ആനക്കര: മേലഴിയത്തുകളരിയ്ക്കല് രവീന്ദ്രന് (56) നിര്യാതനായി. ഭാര്യ: ലത. മകന്: അശ്വിന്. സഹോദരങ്ങള്‍: ശ്രീനിവാസന്, രാജേന്ദ്രന്, ജയേന്ദ്രന്‍, സിന്ധുജ, ലീലാവതി.