ചെർപ്പുളശ്ശേരി: മേലെ പൊട്ടച്ചിറ പാറക്കൽ വാസുവിെൻറ ഭാര്യ ദേവകി (75) നിര്യാതയായി. മക്കൾ: രമണി, വിജയകുമാർ, ഉണ്ണികൃഷ്ണൻ, രാഘവൻ, രജനി, സജിനി, മണികണ്ഠൻ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ഗീത, ഷീബ, ജീഷ, ശ്രീനിവാസൻ, കൃഷ്ണദാസ്, പ്രജിഷ.