ചെർപ്പുളശ്ശേരി: കാറൽമണ്ണ കളത്തുംകുന്നത്ത് വള്ളി (71) നിര്യാതയായി. ഭർത്താവ്: പരേതനായ താപ്പൻ. മക്കൾ: ഗോപാലകൃഷ്ണൻ, വിജയലക്ഷ്മി, അമ്പിളി, ബിന്ദു. മരുമക്കൾ: നാരായണൻ, സുന്ദരൻ, വാസുദേവൻ, മീനാക്ഷി.