ആനക്കര: തൃത്താല ഉള്ളന്നൂർ കിഴക്കേ മേലേപ്പാട്ട് പത്മാവതി അമ്മ (86) നിര്യാതയായി. മകള്‍: ഊര്‍മിള. മരുമകന്: പരേതനായ രാമചന്ദ്രന്.