കൊല്ലങ്കോട്: ഇടച്ചിറ വള്ളികുളമ്പ് ആറുമുഖൻ (70) നിര്യാതയായി. ഭാര്യ: തങ്ക. മക്കൾ: സുമതി, സുന്ദരൻ. മരുമക്കൾ: മോഹനൻ, മഞ്ജു.