മംഗലംഡാം: കടപ്പാറ മുതുകുളം പരേതനായ ജോണിെൻറ ഭാര്യ മറിയാമ്മ (65) നിര്യാതയായി. മക്കൾ: ഷൈബി, ഷൈനി (തോപ്രാംകുടി, ഇടുക്കി). മരുമക്കൾ: മധു ചിറയിൽ (കടപ്പാറ), സുഭാഷ് (ഇടുക്കി).