സുൽത്താൻ ബത്തേരി: നൂൽപ്പുഴയിലെ ആദ്യകാല കുടിയേറ്റ കർഷകൻ നായ്ക്കട്ടി പുളിമരത്ത് ഔസേഫ് (കുട്ടിച്ചേട്ടൻ -107) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: അന്നമ്മ, റോസ, പരേതയായ മേരി. മരുമക്കൾ: പരേതരായ ജോസഫ്, ചാക്കോ.