സുൽത്താൻ ബത്തേരി: മീനങ്ങാടി ചീരാംകുന്ന് കണിയാംപടിക്കൽ പരേതനായ പൈലിയുടെ ഭാര്യ ഏലിയാമ്മ (77) നിര്യാതയായി. മക്കൾ: പൗലോസ് (തങ്കച്ചൻ), സാബു, എൽദോസ്. മരുമക്കൾ: ലൗലി, ഷെമി, ഷീജ.