മുട്ടിൽ: പരിയാരത്തെ പോത്തുകെട്ടി മുഹമ്മദ് (92) നിര്യാതനായി. ഭാര്യ: പരേതയായ പാത്തു. മക്കൾ: നബീസ, നാസർ, ജമാൽ, റംലത്ത്, ഇബ്രാഹിം (ദുബൈ), നിസാർ. മരുമക്കൾ: ആലി (കമ്പളക്കാട്), റംല, സജ്ന, ശംസുദ്ധീൻ, ജസീന, നസീമ.