പന്തീരാങ്കാവ്: വള്ളിക്കുന്ന് പറമ്പില്‍ കോയമോന് (61) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: ഫൈറോസ്, ഫസീല, ഫര്‍സാന, ഫെബിന. മരുമക്കള്‍: അഫ്രോസ്, സഫ്വാന്, മുഹമ്മദ് മുസ്തഫ, ഫൈജാസ്.