നന്തിബസാർ: പാലക്കുളം. കൊക്കവയൽക്കുനി ഹംസ (65) നിര്യാതനായി. ഭാര്യ: നെബീസ. മകൾ: ഷെർബിന. മരുമകൻ: സലീം (ആർ.ആർ.ടി. വളൻറിയർ). മാതാവ്: കദീശ. സഹോദരൻ: പരേതനായ മൊയ്തീൻ കുട്ടി