കല്പറ്റ: പൂത്തൂര്‍വയലിലെ പട്ടേരിക്കുടിയില് പരേതനായ കുഞ്ഞുമോന്-കുഞ്ഞിപ്പെണ്ണ് ദമ്പതിമാരുടെ മകനും തൃശൂര്‍ പഴയന്നൂരിലെ ആരിഫ സ്റ്റുഡിയോ ഉടമയുമായ ബാലകൃഷ്ണന് (68) നിര്യാതനായി. ഭാര്യ: പരേതയായ മിനി. മക്കള്‍: അശ്വതി ബാലകൃഷ്ണന്, അനന്തു ബല്‍റാം (ഫോട്ടോഗ്രാഫര്‍, സുപ്രഭാതം വയനാട്). മരുമകന്: അതുല്‍ പ്രവീണ്‍. സഹോദരങ്ങള്‍: വിജയന് (റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍), ഡോ. മോഹനന് (ഹോമിയോ), ബാബു (വാട്ടര്‍ അതോറിറ്റി), ജയരാജന് (കെ.എസ്.ഇ.ബി), ഓമന (അധ്യാപിക).