മരവയൽ: പുതിയപുര ഷൈജു (39) നിര്യാതനായി. രാധാകൃഷ്ണൻ നായരുടെയും (റിട്ട. കൽപറ്റ സർവിസ് സഹകരണ ബാങ്ക്), രമാദേവിയുടെയും മകനാണ്. ഭാര്യ: രമ്യ. മകൾ: പാർവതി. സഹോദരി: അമ്പിളി. സഞ്ചയനം ശനിയാഴ്ച.