എരുമേലി: കൊരട്ടി പായിക്കാട്ടുകുന്നേൽ പി.ജെ. ഗോപിനാഥൻ (പ്രസന്ന ഗോപി, പ്രസന്ന സ്റ്റോഴ്സ് ഉടമ -75) നിര്യാതനായി. മക്കൾ: ജെനിമോൾ, ബിന്ദു, ടെജിമോൻ. മരുമക്കൾ: ബിനോജ്, രാജേഷ്, സിനു.