തൂക്കുപാലം: കോമ്പയാര്‍ പുത്തന്‍പുരയില്‍ പരേതനായ അച്യുതെൻറ ഭാര്യ സുഭദ്ര (92)നിര്യാതയായി. മക്കള്‍: ബാലകൃഷ്ണന്, ജഗദമ്മ, വിജയമ്മ, ശിവാനന്ദന്, പരേതനായ പ്രഭാകരന്. മരുമക്കള്‍: സുശീല, രാജന്, ദാമോദരന്‍, പ്രീത, സല്‍മ.