ചങ്ങരംകുളം: കോക്കൂർ ഗവ. ഹൈസ്കൂളിനടുത്ത് താമസിക്കുന്ന വെള്ളത്തിങ്ങൽ കുഞ്ഞുമുഹമ്മദ് (98) നിര്യാതനായി. ഭാര്യ: പരേതയായ ആയിശ ഉമ്മ. മക്കൾ: ഉമ്മർ, മൊയ്തു, കുഞ്ഞിപ്പ (ഐ.എൻ.ടി.യു.സി ചുമട്ടുതെഴിലാളി കോക്കൂർ), സിദ്ദീഖ്, ബീപാത്തു, ആമിനു, നബീസ, ഖദീജ. മരുമക്കൾ: അബ്ദു, മുഹമ്മദ്, കബീർ, നസീർ, ഐഷ, റംല, സലീന, ഐഷ. ഖബറടക്കം ശനിയാഴ്ച കാലത്ത് പത്തിന് പാവിട്ടപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.