ഇരിമ്പിളിയം: മേച്ചേരിപറമ്പ് പള്ളിപ്പടിയിൽ താമസിച്ചിരുന്ന ചോലേതൊടി പെരിങ്ങാട്ടുതൊടി അബൂബക്കർ (അബു ഹാജി-70) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ് കുട്ടി, അബ്ദുൽ ഹമീദ് (ഇരുവരും ബഹ്റൈൻ), മൈമൂന, നജ്മ. മരുമക്കൾ: ജബ്ബാർ (എടയൂർ), കാസിം (കൈപ്പുറം), ഷമീറ, ഷെറീന. സഹോദരങ്ങൾ: കുട്ടുഹാജി, കുഞ്ഞു മൊയ്തീൻ, പരേതരായ മറിയുമ്മ, തിത്തുട്ടി.