മഞ്ചേരി: കോവിലകം കുണ്ട് പരേതനായ പാറമ്മൽ കളരിക്കൽ പത്മനാഭെൻറ മകൻ മനോജ് കുമാർ (48) നിര്യാതനായി. ടാക്സി ഡ്രൈവർ ആയിരുന്നു. ഭാര്യ: മഞ്ജുള. മക്കൾ: കാർത്തിക, ജ്യോതിക. മാതാവ്: ദേവകി. സഹോദരങ്ങൾ: സജീവ് പണിക്കർ, സുമേഷ്, മഞ്ജുഷ, വിപിൻ ലാൽ.