മഞ്ചേരി: അത്തിക്കുളം മുള്ളൻമഠത്തിൽ കോയാമുവിെൻറ ഭാര്യ പട്ടമ്മാർതൊടി ആയിശ (78) നിര്യാതയായി. മകൻ: മുഹമ്മദ് ഇസ്മായീൽ (മാനു). മരുമകൾ: സൈനബ വിളക്കുമഠത്തിൽ (പുല്ലൂർ).