ചങ്ങരംകുളം: അയിനിച്ചോട് സ്കൂളിന് സമീപം താമസിക്കുന്ന കൊടക്കാട്ട് വളപ്പിൽ പരേതനായ മൊയ്തുണ്ണിയുടെ മകൻ അബ്ദുല്ലക്കുട്ടി (86) നിര്യാതനായി. മതാവ്: പരേതയായ അവ്വാ ഉമ്മ. ഭാര്യ: റുഖിയ. മകൻ: അബ്ദുന്നാസർ (റാസൽ ഖൈമ). മരുമകൾ: ഷാഹിദ.