കോട്ടക്കൽ: ആട്ടീരി സ്വദേശി പരേതനായ മലയിൽ മമ്മുട്ടിയുടെ മകൻ ഹംസ (70) നിര്യാതനായി. ഭാര്യ: പരേതയായ സുലൈഖ. മക്കൾ: നസീമ, ഫയ്യാസ്, മൻസൂർ (ഷബീർ അസോസിയേറ്റ്സ്,കോട്ടക്കൽ). മരുമക്കൾ: അബ്ദുറഹ്മാൻ വില്ലൂർ, സൽമ, ഫസീന.