കോട്ടക്കൽ: ഒതുക്കുങ്ങൽ കുളത്ത് പറമ്പ് സ്വദേശി ചെറ്റാരി ഭാസ്കരൻ (69) നിര്യാതനായി. കുഴിപ്പുറത്ത് ദീർഘകാലം ടൈലറായി ജോലി ചെയ്തിരുന്നു. ഭാര്യ: ശ്രീദേവി. മക്കൾ: സജീവ് (കോട്ടക്കൽ ആര്യവൈദ്യശാല), സവിത. മരുമക്കൾ: ഗണേശൻ, ജിൻഷ.