തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്സിറ്റി എൻജിനീയറിങ് ഡിപ്പാർട്മെൻറിൽ ഇലക്ട്രിക്കൽ സെക്ഷനിൽ ഓവർസിയർ ആയിരുന്ന തേഞ്ഞിപ്പലം കോഹിനൂർ സ്വദേശി പി. മൊയ്തീൻ കോയ ഹാജി (73) നിര്യാതനായി. ഭാര്യ: ബിച്ചി പാത്തു. മക്കൾ: സുഹറാബി, ഇഖ്ബാൽ, റസാഖ്, മുസ്തഫ, ഫൈസൽ. മരുമക്കൾ: മുസ്തഫ, സമീറ, ജാസ്മിൻ, ഷെമീറ, ഷെമീമ.