കുടപ്പനക്കുന്ന്: പാതിരിപ്പള്ളി കിഴക്കേ ഭാഗത്ത് വീട്ടിൽ (സാഗര -107) ബാബു (74) റിട്ട. പൊലീസ്) നിര്യാതനായി. ഭാര്യ: രാധ (റിട്ട. കെ.എസ്.ആർ.ടി.സി). മക്കൾ: കിരൺ ബാബു (ടെക്സ്റ്റൈൽ ഇൻഡസ്ട്രി), അരുൺ ബാബു (കേരള പൊലീസ്). മരുമക്കൾ: അബിത, ശരണ്യ. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ എട്ടിന്.