കണിയാപുരം: കല്ലൂർ പള്ളിമുക്ക് കടയിൽ വീട്ടിൽ പരേതനായ മുസ്തഫ ലബ്ബയുടെ ഭാര്യ ഖദീജ ബീവി (88) നിര്യാതയായി. മക്കൾ: സുബൈദ ബീവി, നസീമ ബീവി, നഫീസ ബീവി, റജില ബീവി, സബീന ബീവി, ത്വാഹ, അസീന ബീവി. മരുമക്കൾ: ഷരീഫ്, ഷജില, അൻസാർ, പരേതരായ അബ്ദുൽറഹീം, ഹുസൈൻ, പൂക്കുഞ്ഞ്.