നെടുമങ്ങാട്: കരുപ്പൂര് വാഴവിള വല്‍സല (55) നിര്യാതയായി. ഭര്‍ത്താവ്: ശശികുമാര്‍. മക്കള്‍: ശരണ്യ, ശരത്ത്. മരുമക്കള്‍: സുബാഷ്, ശരണ്യ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.