ചവറ: പന്മന കോലം കാർത്തികയിൽ പുരുഷോത്തമൻ (86, റിട്ട. ഇൻസ്പെക്ടർ, കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: ഓമനയമ്മ. മക്കൾ: അനിൽ, ബിന്ദു, സിന്ധു. മരുമക്കൾ: ജിജിമോൾ, ദിലീപ്. സഞ്ചയനം ആഗസ്റ്റ് അഞ്ചിന് രാവിലെ ഏഴിന്.