കരുനാഗപ്പള്ളി: ആലുംകടവ് ആലപ്പാട് ചക്കാലയിൽ വീട്ടിൽ സദാശിവൻ (85) നിര്യാതനായി. കോവിഡ് ബാധിച്ച് കൊല്ലം എൻ.എസ് സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം കോവിഡ് പ്രോട്ടോകോൾ പ്രകാരം ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റിവ് പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നു. ഭാര്യ: സരോജിനി. മക്കൾ: കനകൻ, അംബിക, നകുലൻ (ആരോഗ്യ വകുപ്പ്), അമ്പിളി, ബിജു. മരുമക്കൾ: ബിന്ദു, രാജു, ആശാദേവി (റവന്യൂ വകുപ്പ്), രത്നാകരൻ, ശാന്തിനി.