ഓയൂർ: ഓടനാവട്ടം കട്ടയിൽ വിളയിൽ വീട്ടിൽ വിശ്വനാഥെൻറയും പരേതയായ സുശീലയുടെയും മകൻ രഞ്ജിത് വിശ്വനാഥൻ (35) നിര്യാതനായി. സഹോദരൻ: രതീഷ് വിശ്വനാഥ്. സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന്.