കൊല്ലം: മൈലാപ്പൂര് പുത്തേഴത്ത് പടിഞ്ഞാറ്റതിൽ ഷഹാബുദീെൻറ ഭാര്യ റുക്കിയാബീവി (63) നിര്യാതയായി. മക്കൾ: ഹാരിസ് (ഷൈനി സ്റ്റുഡിയോ പള്ളിമുക്ക്), ഹാഷിം, ഹാഷിർ, ഹസീന. മരുമകൻ: ഷഫീക്ക്.