പന്മന: പന്മന പുത്തൻപുരക്കൽ തറയിൽ അബ്ദുൽസലാം (54) നിര്യാതനായി. ഭാര്യ: സറീന. മക്കൾ: ആസാദ്, ഫഹദ്, ആയിഷ. മരുമക്കൾ: സാജിദ്, ആമിന, ഫാത്തിമ.