ആറന്മുള: ബിബിന്‍ വിലാസം വീട്ടില്‍ ടി.കെ. ബാലെൻറ മകന് ബിബിന്‍ (34) നിര്യാതനായി. ഭാര്യ: വിനീത മകന്: വിവേക്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12.30ന് കുടുംബ വീട്ടുവളപ്പില്‍.