മുതലക്കോടം: ചെമ്പരത്തി (പതിനാറിൽ) പരേതനായ വർഗീസ് ചാക്കോയുടെ മകൻ ടോമി ജേക്കബ് (65) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് മുതലക്കോടം സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ : ആയത്തുപടി നീരൊലിക്കേൽ കുടുംബാംഗം ലൗലി. മക്കൾ: അനു, അഞ്ചു (ന്യൂസിലൻഡ്). മരുമക്കൾ: ജോർജ്, പ്രവീൺ (ന്യൂസിലൻഡ്).