തൂക്കുപാലം: ബ്ലോക്ക് നമ്പര്‍ 400ല്‍ പരേതനായ അബ്ദുൽ കലാമിെൻറ ഭാര്യ ഹസനുമ്മ ബീവി (88) നിര്യാതയായി. മക്കള്‍: ഹംസ, ഹനീഫ, അബ്ദുല്ല. മരുമക്കള്‍: ലൈല, ഷാജിത, നിസ്സ.