ഞാറക്കാട്: കണ്ണൻകുളത്ത് അന്നക്കുട്ടി ജോസഫ് (87) നിര്യാതയായി. അമ്പാറ കിഴക്കേൽ കുടുംബാംഗമാണ്. മക്കൾ: തോമസ്, ജോയി, മേരിക്കുട്ടി, ഗ്രേസി, സണ്ണി, ആൻറണി. മരുമക്കൾ: ചിന്നമ്മ, ആനീസ്, സേവ്യർ, ഔസേപ്പച്ചൻ, മിനി, റെജി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ഞാറക്കാട് സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.