സുൽത്താൻ ബത്തേരി: പൂതാടി അതിരാറ്റുകുന്ന് തടത്തിൽ വിജയൻ (72) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: പ്രിയകുമാർ, പ്രമീള. മരുമക്കൾ: സുനിത, സുധീഷ്.