തൃക്കൈപ്പറ്റ: താഴെമുക്ക് മാധവന് (71) നിര്യാതനായി. ഭാര്യ: മാധവി. മക്കള്‍: മോഹനന് (എ.എസ്.ഐ, മേപ്പാടി), ബിന്ദു, ബീന. മരുമക്കള്‍: നിഷ, പ്രഭാകരന്, സുധാകരന്. സംസ്കാരം ശനിയാഴ്ച 12ന് വീട്ടുവളപ്പില്‍.