തിരുവനന്തപുരം: തിരുവല്ലം സുജിത ഭവനിൽ നാഗപ്പെൻറ ഭാര്യ സുശീല (69) നിര്യാതയായി. മക്കൾ: രാജീവ്, സുജീവ്, സുജിത്ത്, സജീവ്, സുജിത. മരുമക്കൾ: വാസന്തി, ശിവപ്രിയ, ആശ, ശാരി, രാജേഷ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.