കിളിമാനൂർ: പോങ്ങനാട് വിനോദ് മന്ദിരത്തില്‍ എൻ. തങ്കപ്പന് നായര്‍ (86- റിട്ട. വില്ലേജ് അസിസ്റ്റൻറ്) നിര്യാതനായി. ഭാര്യ: കെ.സി. ലളിതാഭായി (റിട്ട. അധ്യാപിക). മക്കള്‍: വിനോദ്കുമാര്‍ (ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ ഫയര്‍ഫോഴ്സ്, കടയ്ക്കല്‍), പ്രദീപ്കുമാര്‍ (ഹെൽത്ത് ഡയറക്ടറേറ്റ്, തിരുവനന്തപുരം). മരുമക്കള്‍: സിമി, പരേതയായ ദിവ്യ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്