നെടുമങ്ങാട്: വാളിക്കോട് പള്ളിവിളാകം ആർ.കെ ബിൽഡിങ്ങിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ സുബൈദ ബീവി (76) നിര്യാതയായി. മക്കൾ: റാഹിലബീവി, അബ്ദുൽ റഹിം, റംലബീവി, നാസർ, ഷാജിത, നിസാം (ഗോൾഡൻ ടയർ, വാളിക്കോട്), നിയാസ് (ഗൾഫ് ), ഷാഹിന, സഫീന.മരുമക്കൾ: സൈനുദ്ദീൻ, ഷമീന, സഫീലത്, ഷാജഹാൻ, സീനത്ത്, സുനിത, ഷാഫി, നജീബ് ഖാൻ, പരേതനായ ബഷീർ.