തിരുവനന്തപുരം: കേശവദാസപുരം ദേവസ്വം ലൈൻ സുന്ദരി നിലയത്തിൽ പരേതനായ റിട്ട. പ്രഫസർ വെങ്കട്ടരാമെൻറ ഭാര്യ ജാനമ്മ (91) മുംൈബയിൽ നിര്യാതയായി. മക്കൾ: ഗിരി, സതീഷ്കുമാർ, ശ്രീകുമാർ. മരുമക്കൾ: എസ്. താര, എസ്. തേജസ്വനി.