കാട്ടാക്കട: വാഴിച്ചല്‍ മാങ്കുളം മണി മന്ദിരത്തില്‍ പ്രഭകുമാരി (69) നിര്യാതയായി. മക്കള്‍: അനി എസ്. നായര്‍ (പൊലീസ്), മിനി എസ്. നായര്‍, സിനി എസ്. നായര്‍. മരുമക്കള്‍: സ്മിത വി.നായര്‍, രാജശേഖരന് നായര്‍, ഗോപകുമാര്‍. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.