കോട്ടുക്കുന്നം: കോട്ടുകുന്നം വിളയിൽവീട് പരേതനായ രവീന്ദ്രെൻറ ഭാര്യ േഗാമതി (79) നിര്യാതയായി. മക്കൾ: ഷൈലജ, ഗിരിജ, ലതിക, സുധർമണി, ജയന്തി, ഷിബു. മരുമക്കൾ: സതികുമാർ, സുരേന്ദ്രൻ, ബാബു, വിനോദ്, വിപിൽരാജ്, ശ്രുതി. സഞ്ചയനം ചൊവ്വാഴ്ച എട്ടിന്