വട്ടിയൂർക്കാവ്: മൂന്നാംമൂട് ഹരിതനഗർ ഹൗസ് നമ്പർ 90 തെക്കേ മങ്കാരത്ത് വീട്ടിൽ വിക്രമൻനായർ (മണിയൻപിള്ള, 78) നിര്യാതനായി. ഭാര്യ: ടി. അംബികകുമാരി. മക്കൾ: സുരേഷ്കുമാർ (ഉണ്ണി), രതീഷ്കുമാർ (ഹരി). സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.