കിളിമാനൂർ: ആലത്തുകാവ് കൈതക്കുന്നത് വീട്ടിൽ (എഫ്.ആർ.എ- 318) പരേതനായ രാജപ്പൻപിള്ളയുടെ ഭാര്യ ദേവകിയമ്മ (83) നിര്യാതയായി. മക്കൾ: അജിതകുമാർ (എക്സ് മിലിറ്ററി സർവിസ്), സുനിൽകുമാർ, ഗോപകുമാർ (വൊക്കേഷനൽ ഹയർസെക്കൻഡറി). മരുമക്കൾ: ഷീല, അംബിക, രശ്മി.