മലയിൻകീഴ്: പാലോട്ടുവിള കുരിയോട് ആർ.ആർ മൻസിലിൽ മാഹിൻകണ്ണിെൻറ (റിട്ട. ആരോഗ്യവകുപ്പ്) ഭാര്യ ഐഷബീവി (63) നിര്യാതയായി. മക്കൾ: റിയാസ് (ഖത്തർ), റസിയാബീവി (മസ്കത്ത്). മരുമക്കൾ: ബാദുഷ, ബീഗം സുഫിയാ.