ശാസ്താംകോട്ട: മൈനാഗപ്പള്ളി വേങ്ങ തെന്നൂർ ശ്രീനിലയത്തിൽ ഭാസുരാംഗൻ (86) നിര്യാതനായി. ചവറ - ശാസ്താംകോട്ട പൈപ്പ് റോഡ് വികസനസമിതി കൺവീനറായിരുന്നു. ഭാര്യ: കെ. സരസ്വതി. മക്കൾ: ശ്രീകുമാർ, ബോസ് (ബഹ്റൈൻ), മിനി (അധ്യാപിക, പാലവിള യു.പി.എസ്). മരുമക്കൾ: ചിപ്പി, ഡോ. ബീന, ഷാൻരാജ്.