മുഖത്തല: തൃേക്കാവിൽവട്ടം അനുഗ്രഹത്തിൽ പരേതനായ രാജേന്ദ്രൻനായരുടെ ഭാര്യ ഗീത (മോളി, 62) നിര്യാതയായി. മക്കൾ: അമൽ, വിമൽ, നിഖിൽ. മരുമക്കൾ: രഞ്ജിത, ശ്രുതി, പൊന്നു. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.