തട്ടാമല: പാലത്തറ ജാനുമന്ദിരത്തിൽ പി. നടരാജൻ (77, റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. മക്കൾ: ചിത്രലേഖ, ശ്രീകുമാർ, ഇന്ദുലേഖ. മരുമക്കൾ: രാജു, രംഗരാജൻ, സുജിതകുമാരി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പോളയത്തോട് പൊതുശ്മശാനത്തിൽ.