എഴുകോൺ: വട്ടമൺകാവ് പുലിയൂർകോണത്ത് വീട്ടിൽ രാജേന്ദ്രബാബുവിെൻറ ഭാര്യ കെ. ജഗദമ്മ (52) നിര്യാതയായി. മക്കൾ: ആനന്ദ്ബാബു, ബിന്ദുജ. മരുമക്കൾ: ശരത്കൃഷ്ണൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.